താഴെ ബക്കളത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തിയിൽ വീണ്ടും വിള്ളൽ:ആശങ്കയിൽ നാട്ടുകാർ

താഴെ ബക്കളത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തിയിൽ വീണ്ടും വിള്ളൽ:ആശങ്കയിൽ നാട്ടുകാർ
Jun 18, 2025 08:02 PM | By Sufaija PP

താഴെ ബക്കളം റെഡ് സ്റ്റാർ ക്ലബ്ബിന്റെ സമീപത്തായാണ് ദേശീയപാതയുടെ പാർശ്വ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. രാത്രിയോടെ അധികൃതർ എത്തി ഭിത്തിക്ക് സമീപം ഡിവൈഡറുകൾ സ്ഥാപിച്ചു. മുൻപ് രൂപപ്പെട്ട വിള്ളലിൽ സിമന്റ് മിശ്രിതം ഉപയോഗിച്ചുകൊണ്ട് അടക്കുകയാണ് ചെയ്തത്. ഇടയ്ക്കിടക്ക് ഉണ്ടാക്കുന്ന വിള്ളലിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ബുധനാഴ്ച രാവിലെ ദേശീയപാത എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുപത് മീറ്ററാണ് പാർശ്വഭിത്തിയുടെ നീളം.

Bakkalam

Next TV

Related Stories
വിവാദ പ്രസ്താവനയിൽ ഒടുവിൽ മലക്കം മറിഞ്ഞു എം വി ഗോവിന്ദൻ

Jun 18, 2025 10:15 PM

വിവാദ പ്രസ്താവനയിൽ ഒടുവിൽ മലക്കം മറിഞ്ഞു എം വി ഗോവിന്ദൻ

വിവാദ പ്രസ്താവനയിൽ ഒടുവിൽ മലക്കം മറിഞ്ഞു എം വി ഗോവിന്ദൻ...

Read More >>
അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന

Jun 18, 2025 10:02 PM

അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന

അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന...

Read More >>
കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ തമിഴ് നാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 08:46 PM

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ തമിഴ് നാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ തമിഴ് നാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് പേവിഷബാധ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്ലൈവുഡ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 18, 2025 08:42 PM

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്ലൈവുഡ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്ലൈവുഡ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; കുടുങ്ങിയത് ഷെയ്ഖ് ഹസന്‍ ഖാന്‍

Jun 18, 2025 07:30 PM

യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; കുടുങ്ങിയത് ഷെയ്ഖ് ഹസന്‍ ഖാന്‍

യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; കുടുങ്ങിയത് ഷെയ്ഖ് ഹസന്‍...

Read More >>
ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി;കൃഷ്ണകുമാറിൻ്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

Jun 18, 2025 07:26 PM

ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി;കൃഷ്ണകുമാറിൻ്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി;കൃഷ്ണകുമാറിൻ്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/