കനത്ത മഴ തുടരും: 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ അതിശക്തമായ മഴ സാധ്യത: മുന്നറിയിപ്പിൽ മാറ്റം.

കനത്ത മഴ തുടരും: 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ അതിശക്തമായ മഴ സാധ്യത: മുന്നറിയിപ്പിൽ മാറ്റം.
Jun 18, 2025 07:13 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് (തീവ്ര മഴ സാധ്യത) അലർട്ട് തുടരും. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായി. മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.


ജില്ലാ അടിസ്ഥാനത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇന്ന് വൈകിട്ട് പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പുറപ്പെടുവിച്ച ഇടങ്ങളിൽ മഴക്കെടുതിയിൽ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്.

Heavy rain updates

Next TV

Related Stories
വിവാദ പ്രസ്താവനയിൽ ഒടുവിൽ മലക്കം മറിഞ്ഞു എം വി ഗോവിന്ദൻ

Jun 18, 2025 10:15 PM

വിവാദ പ്രസ്താവനയിൽ ഒടുവിൽ മലക്കം മറിഞ്ഞു എം വി ഗോവിന്ദൻ

വിവാദ പ്രസ്താവനയിൽ ഒടുവിൽ മലക്കം മറിഞ്ഞു എം വി ഗോവിന്ദൻ...

Read More >>
അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന

Jun 18, 2025 10:02 PM

അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന

അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന...

Read More >>
കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ തമിഴ് നാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 08:46 PM

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ തമിഴ് നാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ തമിഴ് നാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് പേവിഷബാധ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്ലൈവുഡ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 18, 2025 08:42 PM

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്ലൈവുഡ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്ലൈവുഡ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
താഴെ ബക്കളത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തിയിൽ വീണ്ടും വിള്ളൽ:ആശങ്കയിൽ നാട്ടുകാർ

Jun 18, 2025 08:02 PM

താഴെ ബക്കളത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തിയിൽ വീണ്ടും വിള്ളൽ:ആശങ്കയിൽ നാട്ടുകാർ

താഴെ ബക്കളത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തിയിൽ വീണ്ടും വിള്ളൽ:ആശങ്കയിൽ...

Read More >>
യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; കുടുങ്ങിയത് ഷെയ്ഖ് ഹസന്‍ ഖാന്‍

Jun 18, 2025 07:30 PM

യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; കുടുങ്ങിയത് ഷെയ്ഖ് ഹസന്‍ ഖാന്‍

യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; കുടുങ്ങിയത് ഷെയ്ഖ് ഹസന്‍...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/