കൊട്ടിയൂർ : കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ ബാവലി പുഴയിലെ തടയണ പൊട്ടി. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമാണ് തടയണ. വൈശാഖ ഉത്സവത്തിന് എത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണ് പൊട്ടിയത്. പ്രദേശത്ത് മഴയും പുഴയിൽ കുത്തൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്.

Bavali River