വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടു :പ്രദേശവാസി കസ്റ്റഡിയിൽ

വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടു :പ്രദേശവാസി കസ്റ്റഡിയിൽ
Jun 15, 2025 03:49 PM | By Sufaija PP

തിരുവനന്തപുരം : വെള്ളറട പനച്ചമൂട്പഞ്ചാംകുഴിയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പഞ്ചാംകുഴി സ്വദേശിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. പ്രിയംവദയുടെ മൃതദേഹം സമീപവീട്ടിൽ കുഴിച്ചിട്ടതായി നാട്ടുകാർ ആരോപിച്ചതാണ് സംശയത്തിന് വഴിവച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് എന്നയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.


കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പ്രിയംവദ ഭർത്താവുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. രണ്ട് പെൺമക്കളുടേയും വിവാഹശേഷം പഞ്ചാംകുഴിയിലെ വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു. നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.



Murder

Next TV

Related Stories
പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

Jun 15, 2025 09:41 PM

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്...

Read More >>
സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക്  :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

Jun 15, 2025 09:32 PM

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി...

Read More >>
സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

Jun 15, 2025 09:21 PM

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു...

Read More >>
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jun 15, 2025 06:49 PM

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

Jun 15, 2025 06:47 PM

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം...

Read More >>
അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:27 PM

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories










News Roundup






Entertainment News