കാസർകോട്: നീലേശ്വരം പള്ളിക്കരയിൽ 25 കാരി ട്രെയിൻ തട്ടി മരിച്ചു.ചെറുവത്തൂർ തുരുത്തി സ്വദേശി വാഴവളപ്പിൽ കൃഷ്ണൻ്റെ മകൾ കീർത്തനയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പള്ളിക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തുള്ള പാളത്തിലാണ് സംഭവം.മലബാർ എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു.സംഭവം കണ്ട ഒരാൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.നീലേശ്വരം പൊലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Death_information