പഠനോപകരണങ്ങൾക്കായി തുക നൽകി

പഠനോപകരണങ്ങൾക്കായി തുക നൽകി
Jun 12, 2025 09:52 AM | By Sufaija PP

തളിപ്പറമ്പ: പട്ടുവം ഗവ:ഹയർ സെക്കൻ്ററി സ്കുൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടിയുള്ള തുക നല്കി.പട്ടുവം നവോദയ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് തുക നല്കിയത്.

ക്ലബ് സെക്രട്ടറി അജിത് കളരിക്കൽ പ്രഥമ അധ്യാപകൻ ജിജി കുര്യാക്കോസിന് തുക കൈമാറി .നവോദയ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ,ഇ ടി റീന ടീച്ചർ,അനീഷ് മാസ്റ്റർ,സ്കൂൾസംരക്ഷണ സമിതിചെയർമാൻ പി കെ രാജേന്ദ്രൻ മാസ്റ്റർ,സ്കുൾ സ്റ്റാഫ് കെ രഞ്ജിനി ,പിടിഎ പ്രസിഡണ്ട് എം അജയകുമാർ,നവോദയ വായനശാല ലൈബ്രറേറിയൻ എ ബാലകൃഷ്ണൻ,ക്ലബ്ബ്എക്സിക്യൂട്ടീവ് അംഗം കെ കുഞ്ഞിരാമൻ,പി ബിന്ദു എന്നിവർ പങ്കെടുത്തു .

Study Materials

Next TV

Related Stories
തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

Jun 13, 2025 12:18 PM

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം...

Read More >>
രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

Jun 13, 2025 12:13 PM

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ...

Read More >>
കത്തിക്കുത്തിൽ കണ്ണൂർ സ്വദേശിക്ക് പരിക്ക്

Jun 13, 2025 12:06 PM

കത്തിക്കുത്തിൽ കണ്ണൂർ സ്വദേശിക്ക് പരിക്ക്

കത്തിക്കുത്തിൽ കണ്ണൂർ സ്വദേശിക്ക് പരിക്ക്...

Read More >>
ബാലവേല വിരുദ്ധ ദിനം: സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം വിദ്യാർത്ഥികൾ

Jun 13, 2025 12:00 PM

ബാലവേല വിരുദ്ധ ദിനം: സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം വിദ്യാർത്ഥികൾ

ബാലവേല വിരുദ്ധ ദിനം സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം വിദ്യാർത്ഥികൾ...

Read More >>
എസ് എസ് എൽ സി,പ്ലസ് ടു,എൽ എസ് എസ്സ് എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

Jun 13, 2025 11:54 AM

എസ് എസ് എൽ സി,പ്ലസ് ടു,എൽ എസ് എസ്സ് എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

എസ് എസ് എൽ സി ,പ്ലസ് ടു എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ...

Read More >>
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.

Jun 13, 2025 10:29 AM

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന്...

Read More >>
Top Stories










News Roundup