പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
Jun 10, 2025 04:51 PM | By Sufaija PP

പയ്യന്നൂർ.പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കാങ്കോൽ വലിയ ചാൽ സ്വദേശിയും രാമന്തളി കുന്നരു കാരന്താട്ട് താമസക്കാരനുമായ കെ.വി.പ്രകാശൻ (46) ആണ് മരണപ്പെട്ടത്. കാങ്കോൽ വലിയ ചാലിലെ പരേതനായ പി. പി കൃഷ്ണന്റെയും കെ.വി.ലക്ഷ്മിയുടെയും മകനാണ്. ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെ അബദ്ധത്തിൽ പാരപ്പെറ്റിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: അശ്വനി. മക്കൾ: പാർവണ, ഒരാൺകുട്ടിയുമുണ്ട്.


സഹോദരങ്ങൾ: അഭിമന്യു, ശ്രീജ, പരേതരായ ശിവജി, ജയശ്രീ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Death_information

Next TV

Related Stories
കേരള പ്രവാസി സംഘം മയ്യിൽ ഏരിയ സംഘാടക സമിതി രൂപീകരിച്ചു

Jun 11, 2025 03:25 PM

കേരള പ്രവാസി സംഘം മയ്യിൽ ഏരിയ സംഘാടക സമിതി രൂപീകരിച്ചു

മയ്യിൽ-കേരള പ്രവാസി സംഘം മയ്യിൽ ഏരിയ സംഘാടക സമിതി രൂപീകരിച്ചു...

Read More >>
സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ ചാമ്പ്യനായി

Jun 11, 2025 03:16 PM

സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ ചാമ്പ്യനായി

സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ ചാമ്പ്യനായി...

Read More >>
എസ്. എസ്. എഫ്. മുപ്പത്തിരണ്ടാമത് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

Jun 11, 2025 02:38 PM

എസ്. എസ്. എഫ്. മുപ്പത്തിരണ്ടാമത് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

എസ്. എസ്. എഫ്. മുപ്പത്തിരണ്ടാമത് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗത സംഘം...

Read More >>
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം.

Jun 11, 2025 01:19 PM

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക്...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികനായ പൊലീസുകാരന് ദാരുണാന്ത്യം.

Jun 11, 2025 01:05 PM

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികനായ പൊലീസുകാരന് ദാരുണാന്ത്യം.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികനായ പൊലീസുകാരന്...

Read More >>
കപ്പലിലെ തീ അണയ്ക്കാനായില്ല, ആശ്വാസമായി ശക്തമായ മഴ

Jun 11, 2025 01:03 PM

കപ്പലിലെ തീ അണയ്ക്കാനായില്ല, ആശ്വാസമായി ശക്തമായ മഴ

കപ്പലിലെ തീ അണയ്ക്കാനായില്ല, ആശ്വാസമായി ശക്തമായ...

Read More >>
Top Stories










News Roundup