എസ്. എസ്. എഫ്. മുപ്പത്തിരണ്ടാമത് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

എസ്. എസ്. എഫ്. മുപ്പത്തിരണ്ടാമത് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
Jun 11, 2025 02:38 PM | By Sufaija PP

ഡിവിഷൻ പ്രസിഡന്റ് മുസ്തഫ ഹുമൈദിയുടെ അദ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത് തളിപ്പറമ്പ് സോൺ സെക്രട്ടറി ടി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ് വൈ. എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നരിക്കോട് വിഷയാവതരണം നടത്തി. വാരിസ് എം പി സ്വാഗതവും മുനവ്വിർ അമാനി നന്ദിയും പറഞ്ഞു. ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 18,19,20 തീയ്യതികളിൽ രയരോത്തു വെച്ചു നടക്കും

ഭാരവാഹികൾ അബ്ദുറഷീദ് അമാനി പനംകുറ്റി (ചെയർമാൻ ), (വൈസ് ചെയർമാൻ) സഫ്‌വാൻ അമാനി രയരോം, ബഷീർ അമാനി മൂന്നാംകുന്ന്, (ജ. കൺവീനർ) മുനവ്വിർ അമാനി രായരോം ജോ. കൺവീനർ. സലാം ഉസ്താദ് തുവേങ്ങാട്, ഷിഹാബുദീൻ സഅദി മൂന്നാംകുന്ന്. (ഫിനാൻസ് സെക്രട്ടറി ) സൈഫുദ്ധീൻ മൂന്നാംകുന്ന്. (ഫിനാൻസ് കൺവീനർ ) സുബൈർ രയരോം.

SSF Sahithyolsav

Next TV

Related Stories
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

Jun 12, 2025 10:01 PM

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ...

Read More >>
വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

Jun 12, 2025 09:56 PM

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌...

Read More >>
നിര്യാതയായി

Jun 12, 2025 09:53 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup