കണ്ണൂർ : സെപ്റ്റിക് മാലിന്യം ഓടയിൽ ഒഴുക്കാനുള്ള ശ്രമം കൗൺസിലർ ചിത്തിര ശശീധരൻ്റെ നേതൃത്വത്തിൽ തടഞ്ഞു.കണ്ണൂർ രാജീവ് ഗാന്ധി റോഡിലെ ഫാത്തിമ ആർക്കേഡിൽ നിന്നാണ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.കോർപറേഷൻ ആരോഗ്യ വിഭാഗം എത്തി സ്ഥാപനത്തിന് 10000 രൂപ പിഴ ഈടാക്കി
Septic waist