മലപ്പട്ടം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൂളിയാട് സ്വദേശി മരണപ്പെട്ടു. ചൂളിയാട് കരിമ്പീലെ വിജേഷ് പി.പി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുയിലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ ഗോവിന്ദന്റെയും യശോദയുടെയും മകനാണ്.സഹോദരങ്ങൾ :കവിത, അജേഷ്, വിജയശ്രീ.
accident