ചട്ടകപ്പാറ: വലിയവെളിച്ചംപറമ്പ് സലഫി സ്ക്കൂളിന് സമീപം എൻ.ബാലചന്ദ്രൻ - ശൈലജ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.തുക CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.

ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ , വലിയവെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി.പ്രസാദ്, സി.സുരേന്ദ്രൻ, കെ.രാജീവൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Financial assistance provided to IRPC