---
title: "കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം "
english_title: "Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/288420/congress"
published_at: "2025-05-06T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681a476a62866_IMG-20250506-WA0268.jpg"
keywords: []
---

# കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം 

> **Lead Summary:** മലപ്പട്ടം അടുവാപുറത്ത് കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി പി ആർ സനീഷിന്റെ വീടിന് നേരെയും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

## Article Content

മലപ്പട്ടം അടുവാപുറത്ത് കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി പി ആർ സനീഷിന്റെ വീടിന് നേരെയും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/288420/congress)