ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി

ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി
Apr 18, 2025 06:59 PM | By Sufaija PP

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെത്തുന്നവർക്ക് ദാഹമകറ്റാൻ ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി.മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

ഏട്ടാം വർഷമാണ് ഖത്തർ കെ എം സി സി യുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കുന്നത്. മലയോര മേഖലയിൽ നിന്നുൾപ്പെടെ തളിപ്പറമ്പ് നഗരത്തിൽ എത്തുന്നവർക്ക് ആശ്വാസമാണ് ഈ തണ്ണീർ പന്തൽ. ബസ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ തണ്ണീർ പന്തലിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെ ദാഹജലം വിതരണം ചെയ്യും. ഖത്തർ കെ എം സി സിമണ്ഡലം കോ ഓർഡിനേറ്റർ സി മുഹമദ്സിറാജ്അധ്യക്ഷനായി. ഇബ്രാഹിം കുട്ടി തിരുവട്ടൂർ,സി പി വി അബ്ദുളള,പി സി നസീർ,പി മുഹമ്മദ് ഇഖ്ബാൽ,സി ഉമ്മർ,കെ വി അബൂബക്കർ ഹാജി, തുടങ്ങിയവർ സംസാരിച്ചു.

Qatar KMCC Taliparamba Mandal Committee.

Next TV

Related Stories
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 03:24 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

Apr 19, 2025 02:42 PM

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല...

Read More >>
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി പൊലീസ്

Apr 19, 2025 02:31 PM

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി പൊലീസ്

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 02:22 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 11:07 AM

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക്...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Apr 19, 2025 09:21 AM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
Top Stories