---
title: "ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു"
english_title: " Cherukunnu Annapurneshwari Temple fireworks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284276/cherukunnu-annapurneshwari-temple-fireworks"
published_at: "2025-04-18T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680235e23ce3b_news-card.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു

> **Lead Summary:** ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു . അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. കാഴ്ചവരവ് കമ്മിറ്റികൾ, ഉത്സവാഘോഷ കമ്മിറ്റി, കരിമരുന്ന് പ്രയോഗം നടത്തിയവർ എന്നിവർക്കെതിരെയാണ് കേസ്.

## Article Content

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു . അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. കാഴ്ചവരവ് കമ്മിറ്റികൾ, ഉത്സവാഘോഷ കമ്മിറ്റി, കരിമരുന്ന് പ്രയോഗം നടത്തിയവർ എന്നിവർക്കെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284276/cherukunnu-annapurneshwari-temple-fireworks)