കുട്ടി ഡ്രൈവർമാർ സൂക്ഷിച്ചോളൂ, പിടികൂടിയാൽ ലൈസൻസിന് 25 വയസ് വരെ കാക്കണം

കുട്ടി ഡ്രൈവർമാർ സൂക്ഷിച്ചോളൂ, പിടികൂടിയാൽ ലൈസൻസിന് 25 വയസ് വരെ കാക്കണം
Mar 29, 2025 02:53 PM | By Sufaija PP

വാഹനവുമായി കറങ്ങാൻ ഇറങ്ങുന്ന കുട്ടി ഡ്രൈവർമാർ സൂക്ഷിച്ചോളൂ, ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനവുമായി റോഡിൽ ഇറങ്ങിയാൽ പണി പാളും.നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് പിടിയിലായാൽ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ.

മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പാണ്. കുട്ടിക്ക് മാത്രമല്ല രക്ഷിതാവിനും ശിക്ഷ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ലഭിക്കുക.

നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കുട്ടി ഡ്രൈവർക്ക് 10,000 രൂപ വരെ പിഴ ലഭിക്കും. ബാലനീതി നിയമ പ്രകാരവും കുട്ടി ഡ്രൈവർക്ക് ശിക്ഷ ലഭിക്കും.

Child drivers

Next TV

Related Stories
 പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

Mar 30, 2025 10:14 PM

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

Mar 30, 2025 10:12 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം...

Read More >>
എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

Mar 30, 2025 10:09 PM

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

Mar 30, 2025 07:20 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 10000 രൂപ പിഴ...

Read More >>
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Mar 30, 2025 07:13 PM

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ...

Read More >>
എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

Mar 30, 2025 07:09 PM

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ്...

Read More >>
Top Stories

Entertainment News