---
title: "വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി നീട്ടി"
english_title: "School pass "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280080/school-pass"
published_at: "2025-03-30T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e90930c000c_Screenshot_20250330_143425_Google.jpg"
keywords: []
---

# വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി നീട്ടി

> **Lead Summary:** **കണ്ണൂർ :**സ്വകാര്യ കോളേജിലെ സിലബസ് പ്രകാരമുള്ള കോഴ്‌സ് തീരാത്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി മേയ് 31-വരെ നീട്ടി.

## Article Content

**കണ്ണൂർ :**സ്വകാര്യ കോളേജിലെ സിലബസ് പ്രകാരമുള്ള കോഴ്‌സ് തീരാത്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി മേയ് 31-വരെ നീട്ടി.

നിലവിൽ 31-വരെയുള്ള പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ലെന്നും കണ്ണൂർ ആർ ടി ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280080/school-pass)