---
title: " പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു"
english_title: "pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280166/pattuvam"
published_at: "2025-03-30T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e974ed2d001_,,,.jpg"
keywords: []
---

#  പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു.ഞായറാഴ്ച ധർമ്മദൈവത്തിൻ്റെ കോലം കെട്ടിയാടി.

## Article Content

**തളിപ്പറമ്പ: **പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു.ഞായറാഴ്ച ധർമ്മദൈവത്തിൻ്റെ കോലം കെട്ടിയാടി.

കൂത്താട്ട് ത്രയമ്പകം ചെണ്ടവാദ്യസംഘത്തിൻ്റെപഞ്ചാരിമേളം അരങ്ങേറി .രാത്രി 10 മണിക്ക് പുത്തൂർ അഗതി ഗുരുക്കൾ ദൈവത്തിൻ്റെ തോറ്റം.മാർച്ച് 31ന് തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക്പുത്തൂർ അഗതി ഗുരുക്കൾ ദൈവത്തിൻ്റെ പുറപ്പാട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280166/pattuvam)