2026 ജൂൺ മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസാകും. 2025 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോടെ ഒന്നാം ക്ലാസിലെ 5 വയസ് പ്രവേശനം അവസാനിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് എന്നത് പ്രോത്സാഹിപ്പിക്ക പ്പെടണമെന്നും അതിനാലാണ് 2026 മുതൽ ഈ രീതിയിലേ ക്കു മാറുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

6 years for admission to first class from June 2026