പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിന് മൂന്നുവർഷം കഠിനതടവും അരലക്ഷം പിഴയും

പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിന് മൂന്നുവർഷം കഠിനതടവും അരലക്ഷം പിഴയും
Mar 18, 2025 09:15 PM | By Sufaija PP

തളിപ്പറമ്പ് : പതിനാറുകാരിക്ക് മൊബൈൽ ഫോണിൽ സന്ദേശങ്ങളയച്ച് ലൈംഗിക ഉദ്ദേശത്തോടെ പ്രലോഭനങ്ങൾ നടത്തിയ യുവാവിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പയ്യാവൂർ കാഞ്ഞിരക്കൊല്ലി കുരങ്ങൻ മലയിലെ കെ.ആർ. രാഗേഷിനെയാണ്(34) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2021 ഒക്ടോബർ മാസം മുതൽ തന്നെ പീഡനം ആരംഭിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 18 വയസ് പൂർത്തീകരിച്ചാലുടൻ തൻ്റെ കൂടെ വന്ന് താമസിച്ചില്ലെങ്കിൽ മൊബൈലിൽ എടുത്ത ഫോട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

അന്നത്തെ പയ്യാവൂർ ഇൻസ്പെക്ടർ പി. ഉഷാദേവിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ എം.ജെ.ബെന്നി, കെ. ഷറഫുദ്ദീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം നൽകുകയും ചെയ്തത്.

threatened and sexually assaulted

Next TV

Related Stories
എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

Apr 24, 2025 10:22 PM

എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

സ്ഥാപക ദിനം മന്ന യുണിറ്റിൽ...

Read More >>
ബിന്ദു സജിത് കുമാർ അനുസ്മരണം നടത്തി

Apr 24, 2025 10:20 PM

ബിന്ദു സജിത് കുമാർ അനുസ്മരണം നടത്തി

ബിന്ദു സജിത് കുമാർ അനുസ്മരണം...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി

Apr 24, 2025 10:16 PM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ...

Read More >>
കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Apr 24, 2025 08:17 PM

കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന്...

Read More >>
ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു

Apr 24, 2025 08:13 PM

ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു

ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
 പഹൽഗാം  ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Apr 24, 2025 07:20 PM

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും...

Read More >>
Top Stories

News Roundup

Entertainment News