സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും
Mar 18, 2025 03:24 PM | By Sufaija PP

തളിപ്പറമ്പ്:ഒരേ സമയം ഭൂമിയിലേക്ക് പിറന്നു വീണ ഇരട്ട സഹോദരിമാർ ശദയും ശസയും പഠനത്തിലും ഒറ്റക്കെട്ടായി. കളി ചിരിയിൽ മാത്രമല്ല ഒറ്റ മനസോടെ പഠനത്തിലും മുന്നേറിയപ്പോൾ അത് നാടിന്റെ അഭിമാനവുമായി.സമസ്ത ഏഴാം തരം പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയാണ് ഇരുവരും കുടുംബത്തിനും നാടിനും അഭിമാനമായത്.

തോട്ടിക്കൽ ജമാഅത്ത് കമ്മിറ്റി മെമ്പർ ഷഫീഖിന്റെയും ഷമീമയുടെയും മക്കളാണ് ഇരുവരും. നൂറുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികളാണ്. കുപ്പം എം. എം. യു. പി സ്കൂൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ഇവർ സ്കൂളിലും ഏറെ മുന്നിട്ട് നിൽക്കുന്നു. മുസ്ലിം ലീഗ് കാരണവർ പി. എം. സി ഉമർ ഹാജിയുടെ പേര മക്കളാണ്.ഇരുവരെയും അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ അഭിനന്ദിച്ചു.

shada and shaza

Next TV

Related Stories
തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

May 9, 2025 10:33 AM

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ...

Read More >>
ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 9, 2025 10:04 AM

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025 09:57 AM

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

May 9, 2025 09:55 AM

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും...

Read More >>
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
Top Stories

Entertainment News