ഗ്രാൻഡ് ഇഫ്താറും സത്യസന്ധതക്കുള്ള ആദരവും നൽകി

ഗ്രാൻഡ് ഇഫ്താറും സത്യസന്ധതക്കുള്ള ആദരവും നൽകി
Mar 17, 2025 07:13 PM | By Sufaija PP

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താറും ആദരവും നൽകി. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉത്ഘാടനം ചെയ്തു.

തളിപ്പറമ്പ പട്ടണത്തിൽ കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർ കൂടിയായ എൻ. പി. അബ്ദുൽ സലാം അറേബ്യൻ സൂക് ഉടമയെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എം കൃഷ്ണൻ സത്യസന്ധതക്കുള്ള മെർച്ചന്റ്സ് അസോസിയേഷന്റെ ആദരവ് നൽകി.

തളിപ്പറമ്പ ഖാസി ഉമർ നദ്‌വി തോട്ടിക്കൽ, വിജയ് നീലകണ്ഠൻ, ഫാദർ മാത്യു എന്നിവർ റംസാൻ സന്ദേശം നൽകി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി. കെ. സുബൈർ, മഹമൂദ് അള്ളാംകുളം, മുനിസിപ്പൽ PWD സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. നിസാർ, കൗൺസിലർമാരായ സലീം കൊടിയിൽ, സി. സിറാജ്, പി. സി. നസീർ,രമേശൻ,കെ. എം.ലത്തീഫ്,സബിത, നുബില, സജ്‌ന അസിസ്റ്റന്റ് ലേബർ ഓഫിസർ റീന,കരിമ്പം രാജീവൻ,കെ.പി.പി. മുഹമ്മദ്‌ ഇക്ബാൽ,ഹോട്ടൽ അസോസിയേഷൻ ലക്ഷ്മണൻ, മനോഹരൻ വ്യാപാരി വ്യവസായി സമിതി,എൻ. എ. സിദ്ദിഖ് യൂത്ത് ലീഗ്, ബി. ശിഹാബ് യൂത്ത് വിംഗ് തുടങ്ങിയവർ സംസാരിച്ചു.

സി. പി. ഷൌക്കത്തലി, സി. ടി. അഷ്‌റഫ്‌, അലി അൽപ്പി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി ചടങ്ങിൽ ലഹരിക്കെതിരെ "നിർമാർജന സേന" രൂപീകരിക്കാനും തീരുമാനിച്ചു ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.

Grand iftar

Next TV

Related Stories
ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 9, 2025 10:04 AM

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025 09:57 AM

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

May 9, 2025 09:55 AM

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും...

Read More >>
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

May 8, 2025 09:05 PM

ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

ലോക റെഡ് ക്രോസ്സ് ദിനം...

Read More >>
Top Stories

Entertainment News