---
title: "ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "citu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277004/citu"
published_at: "2025-03-17T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7aede16103_,,,.jpg"
keywords: []
---

# ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **ജനറൽ വർക്കേസ് യുനിയൻ (സി.ഐ ടി യു ) മയ്യിൽ എറിയാ കൺവെൻഷൻ യുനിയൻ ജില്ലാ സെക്രട്ടറി സ: കെ.കെ. നാരായണൻ ഉൽഘാടനം ചെയ്തു. വി.ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.പവിത്രൻ, സി.ശ്രീജിത്ത്, കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

## Article Content

**മയ്യിൽ: **ജനറൽ വർക്കേസ് യുനിയൻ (സി.ഐ ടി യു ) മയ്യിൽ എറിയാ കൺവെൻഷൻ യുനിയൻ ജില്ലാ സെക്രട്ടറി സ: കെ.കെ. നാരായണൻ ഉൽഘാടനം ചെയ്തു. വി.ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.പവിത്രൻ, സി.ശ്രീജിത്ത്, കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

ഭാരവാഹികൾ:

പ്രസിഡന്റ് -കെ.രാമചന്ദ്രൻ

വൈ.പ്രസിഡണ്ട് -സി. പ്രസീത

സെക്രട്ടറി -വി.ടി നാരായണൻ

ജോയന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277004/citu)