---
title: "ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു"
english_title: "general workers union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276991/general-workers-union"
published_at: "2025-03-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7aa14b9653_news-card.jpg"
keywords: []
---

# ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

> **Lead Summary:** ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് സ: കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സഖാക്കൾ: ബാബു, പി.കെ.കുഞ്ഞിരാമൻ, പി. പി.രഘു തുടങ്ങിയവർ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

## Article Content

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് സ: കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സഖാക്കൾ: ബാബു, പി.കെ.കുഞ്ഞിരാമൻ, പി. പി.രഘു തുടങ്ങിയവർ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ് : സ:പി. പി രഘു

വൈസ് പ്രസിഡന്റ് : സ: പി ചന്ദ്രൻ, സ: സൗദാമിനി

സെക്രട്ടറി : സ: പി കെ കുഞ്ഞിരാമൻ

ജോയിന്റ് സെക്രട്ടറി : കെ എം പ്രവീൺ, സ : എൻ ശ്രീജ

ട്രഷറർ : വി വി കുഞ്ഞിരാമൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276991/general-workers-union)