തളിപ്പറമ്പ: എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ സുന്നി നഗറിൽ ലഹരി വിരുദ്ധ വാൾ സംഘടിപ്പിച്ചു.നൂറിലധികം വരുന്ന ക്ലബ് മെമ്പർമാരടക്കം ഒട്ടനവധി പേർ ലഹരിയുമായി സന്ധിയില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലഹരി വിരുദ്ധ വാൾ വാഹിദ് പനാമയുടെ അദ്ധ്യക്ഷതയിൽ പി മൊയ്‌ദു മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു.

കെ. മുഹമ്മദ് അഷ്‌റഫ്, അബ്ദു പി.ടി. പി, ശമ്മാസ് കെ. സി, നൗഫൽ.കെ. ടി, ആബിദ്. എം,റാഷിദ്,ജുബൈദ് കെ ടി,ജാഫർ. സി. പി, ഫൈസൽ. എ, അനസ്. കെ, സഫീർ, മുസ്തഫ കെ. ടി തുടങ്ങിയവർ സംസാരിച്ചു.
sn club