---
title: "കുഴഞ്ഞു വീണ് മരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303824/death_information"
published_at: "2025-07-21T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687e1386b77c8_Screenshot_20250721_154619_VN_-_Video_Editor.jpg"
keywords: []
---

# കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** പാവന്നൂർ എ എൽ പി സ്കൂളിന് സമീപം കുഞ്ഞുവളപ്പിൽ പി സജിത്ത് നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയാണ്.

## Article Content

പാവന്നൂർ എ എൽ പി സ്കൂളിന് സമീപം കുഞ്ഞുവളപ്പിൽ പി സജിത്ത് നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയാണ്.

പരേതനായ ചന്ദ്രദാസൻ-നന്ദിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ (കുറുമാത്തൂർ). സഹോദരങ്ങൾ: പി സരിത, പി സജിന.

ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ പാവന്നൂർ മൊട്ടയിൽ പൊതുദർശനം, തുടർന്ന് ഒരു മണിയോടെ പൊറോലം ശാന്തിവനത്തിൽ സംസ്കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303824/death_information)