ഡൽഹിൽ വെച്ച് നടന്ന നാഷണൽ ഫയർ സർവ്വീസ് മീറ്റിൽ 4 X 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ വി രാജീവിനെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു.

സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷം വഹിക്കുകയും മൊമെന്റൊ ന ൽകുകയും ചെയ്തു. cv രവീന്ദ്രൻ സ്വഗതവും അനീഷ് പാലവിള നന്ദിയും പറഞ്ഞു . അനുമോദിച്ച് കൊണ്ട് അസി. സ്റ്റേഷൻ ഒഫീസർPK ജയരാജൻ, സേനാംഗങ്ങളായ Kv സഹദേവൻ, MB സുനിൽ കുമാർ, Mv അബ്ദുള്ള, A സിനീഷ് ,P നിമേഷ്, CP നാരായണൻ എന്നിവർ സംസാരിച്ചു.
K v rajeev