തളിപ്പറമ്പ് ടൗൺ റസിഡന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും , മതസൗഹാർദ്ദ സദസ്സും തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സെക്രട്ടറി അഡ്വ:ഗിരിഷ് ജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കെവി അബൂബക്കർ ഹാജി അധ്യഷനായി.
അള്ളാംകുളം മസ്ജിദ് ഖത്തീബ് ഹാഷിർബാഖവി, വിനോദ് കുമാർ ടി പി റവറന്റ് ഫാദർ മാത്യു ആശാരി പറമ്പിൽ , എന്നിവർ ആശംസകളർപ്പിച്ചു.ഡോ. കെ ടി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
iftar meet