ബാവുപ്പറമ്പ് പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെയും DYFI യുടെയും സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

വായനശാലാ സെക്രട്ടറി മധു സ്വാഗതം പറഞ്ഞ ചടങ്ങിൽ DYFI യൂണിറ്റ് സെക്രട്ടറി മോനിഷ ഷാജി അദ്ധ്യക്ഷം വഹിച്ചു. തളിപ്പറമ്പ് DYSP ഓഫീസ് SI തമ്പാൻ ബോധവത്കരണ ക്ലാസ് എടുത്തു. വായനശാലാ പ്രസിഡണ്ട് കെ.വി. പ്രസാദ് ചടങ്ങിന് നന്ദി പറഞ്ഞു.
anti drug class