ഓൺലൈൻ മീഡിയ അസോസിയേഷൻ നോമ്പുതുറയും ജനറൽബോഡിയോഗവും സംഘടിപ്പിച്ചു

ഓൺലൈൻ മീഡിയ അസോസിയേഷൻ നോമ്പുതുറയും ജനറൽബോഡിയോഗവും സംഘടിപ്പിച്ചു
Mar 9, 2025 09:58 AM | By Sufaija PP

പിലാത്തറ: വെറുപ്പും വിദ്വേഷവും മാറ്റുന്നതിന് മനസിനാണ് നോമ്പനുഷ്ഠിക്കുന്നതെന്ന് പിലാത്തറ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് ജുനൈദ് ജലാലി.

വിശ്വാസികള്‍ നന്‍മമാത്രം ചെയ്യേണ്ട നോമ്പ് കാലത്ത് ആത്മവിശുദ്ധിയാണ് ഉണ്ടാകേണ്ടതെന്നും, പട്ടിണി കിടക്കുന്നതല്ല നോമ്പ് അനുഷ്ഠാനമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍(ഒ.എം.എ) സംഘടിപ്പിച്ച നോമ്പ്തുറ പരിപാടിയില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


അസോസിയേഷന്‍ പ്രസിഡന്റ് ഷനില്‍ ചെറുതാഴം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടെറി അനില്‍ പുതിയവീട്ടില്‍, രാജേഷ് എരിപുരം, നജ്മുദ്ദീന്‍പിലാത്തറ, ജബ്ബാര്‍ മഠത്തില്‍, ടി.ബാബു പഴയങ്ങാടി, ഭാസ്‌കരന്‍ വെള്ളൂര്‍, കമാല്‍ റഫീഖ്, അജ്മല്‍ പുളിയൂൽ, ഉമേഷ് ചെറുതാഴം, കരിമ്പം.കെ.പി.രാജീവന്‍ ശ്രീകാന്ത് പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.


സെക്രട്ടെറി അനില്‍ പുതിയവീട്ടില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ബാബു പഴയങ്ങാടി നന്ദിയും പറഞ്ഞു. നേരത്തെ അസോസിയേഷന്‍ ജനറല്‍ബോഡി യോഗവും നടന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.

online media association

Next TV

Related Stories
ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

Jul 22, 2025 10:25 PM

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ...

Read More >>
നിര്യാതയായി

Jul 22, 2025 10:14 PM

നിര്യാതയായി

നിര്യാതയായി...

Read More >>
അനുശോചന യോഗം സംഘടിപ്പിച്ചു

Jul 22, 2025 10:11 PM

അനുശോചന യോഗം സംഘടിപ്പിച്ചു

അനുശോചന യോഗം...

Read More >>
നിര്യാതനായി

Jul 22, 2025 10:07 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 22, 2025 07:58 PM

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

Jul 22, 2025 04:50 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ...

Read More >>
Top Stories










News Roundup






//Truevisionall