---
title: "വനിതാ ദിനത്തിൽ  വനിതാ സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു"
english_title: "womens day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275263/womens-day"
published_at: "2025-03-08T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbe8bb9c512_,,,.jpg"
keywords: []
---

# വനിതാ ദിനത്തിൽ  വനിതാ സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:**വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ വനിതാദിനത്തിൽ വനിതാ സംഗമവും, വനിതകൾക്ക് സ്നേഹാദരവും നൽകി. പ്രൊ:ലുസി റെമി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്:**വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ വനിതാദിനത്തിൽ വനിതാ സംഗമവും, വനിതകൾക്ക് സ്നേഹാദരവും നൽകി. പ്രൊ:ലുസി റെമി പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. ഡോ:സാബു, ഡോ:വിമൽ റെമി,ഡോ:സീന, പ്രൊ:മഷൂദ കൗസർ, അഞ്ജന രാമകൃഷ്ണൻ, മിനി സാബു, ഷാഹിദാ ശിഹാബ്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275263/womens-day)