പൊതു റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു, പൂക്കോത്ത് നടയിലെ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ

പൊതു റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു, പൂക്കോത്ത് നടയിലെ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ
Mar 7, 2025 07:36 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശാന്തിഗിരി തെറ്റുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് തളിപ്പറമ്പ പൂക്കോത്ത്നടയിൽ പ്രവർത്തിച്ചു വരുന്ന രണ്ട് പേരുടെ കൂട്ടുടമസ്ഥതയിലുള്ള കൂൾലൈൻ എയർ കണ്ടീഷൻ,റോയൽ എയർ കണ്ടീഷൻ സർവീസ് സെന്റർ എന്ന സ്ഥാപനങ്ങൾക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.

ഈ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി സംഭവസ്ഥലത്ത് തള്ളിയത്.സ്ഥാപന ഉടമസ്ഥരെ സ്‌ക്വാഡ് സംഭവസ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു.പൊതു സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് സ്‌ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി. കെ, ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ബോബി എം ദാസ് എന്നവർ പങ്കെടുത്തു

Fine

Next TV

Related Stories
ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

Jul 22, 2025 10:25 PM

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ...

Read More >>
നിര്യാതയായി

Jul 22, 2025 10:14 PM

നിര്യാതയായി

നിര്യാതയായി...

Read More >>
അനുശോചന യോഗം സംഘടിപ്പിച്ചു

Jul 22, 2025 10:11 PM

അനുശോചന യോഗം സംഘടിപ്പിച്ചു

അനുശോചന യോഗം...

Read More >>
നിര്യാതനായി

Jul 22, 2025 10:07 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 22, 2025 07:58 PM

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

Jul 22, 2025 04:50 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ...

Read More >>
Top Stories










News Roundup






//Truevisionall