പിലാത്തറ : റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിൽ ബൈക്ക് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് പിലാത്തറ മാടായി ബാങ്കിന് മുൻവശമാണ് അപകടം നടന്നത്.

ബൈക്ക് യാത്രക്കാരായ മാതമംഗലം സ്വദേശിനി അനന്യയ,അഷിഷ് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
accident