തളിപ്പറമ്പ:പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം ഒറ്റക്കോലം ഉത്സവം നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ നിർമ്മിച്ചപുതിയ ഭണ്ഡാരത്തിന്റെ ഉദ്ഘാടനം നടത്തി .പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്എം ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹച്ചു .

ദേവസ്വം വൈസ് പ്രസിഡണ്ട്പി സുമേഷ്, സെക്രട്ടരിസി നാരായണൻ ആഘോഷ കമ്മിറ്റി രക്ഷാധികാരി കെ രമേശൻ,ചെയർമാൻ പിമോഹനചന്ദ്രൻ ,ജനറൽകൺവീനർയു ശശീന്ദ്രൻ ,ട്രഷറർഎ പി വത്സരാജ്,വിവിധ സബ്ബ്കമ്മിറ്റി കൺവീനർമാരായഎം ജനാർദ്ദനൻ,അഡ്വ:എംവിനോദ് രാഘവൻ,പി രാജൻ,എംഉണ്ണികൃഷ്ണൻ,ടി ജയദേവൻസി പവിത്രൻ,ടി വിനോദ് , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
mundyakkaavu