തളിപ്പറമ്പ:പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ മഹാശിവരാത്രി ആഘോഷിച്ചു .കൊട്ടാരത്തിൽ നിന്നും രാത്രിയിൽ തിരുവായുധം എഴുന്നള്ളത്ത് നടത്തി .

കൊട്ടാരത്തിൻ്റെ ഉപ സ്ഥാനങ്ങളായ മുണ്ട്യക്കാവ് വഴി മാനേങ്കാവിൽ എഴുന്നള്ളത്ത് എത്തിയ ശേഷം മാനേങ്കാവിലെ കുണ്ഠത്തിൽ ദേവസ്ഥാനത്തെ വന ശാസ്താവിന് പ്രത്യേക പൂജ നടത്തി .
Pookkoth theru