---
title: "കണ്ണൂർ സർവകലാശാല കോളേജ് കലോത്സവം: വട്ടപ്പാട്ടിന് രണ്ടാം സ്ഥാനം സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിന് "
english_title: "sir syed institute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273223/sir-syed-institute"
published_at: "2025-02-27T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfe8a57bc63_news-card.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല കോളേജ് കലോത്സവം: വട്ടപ്പാട്ടിന് രണ്ടാം സ്ഥാനം സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിന് 

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ സർവ്വകലാശാല കോളേജ് കലോത്സവം 2025 അറബന മുട്ട് മത്സരത്തിൽ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിന് രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

## Article Content

**കണ്ണൂർ : **കണ്ണൂർ സർവ്വകലാശാല കോളേജ് കലോത്സവം 2025 അറബന മുട്ട് മത്സരത്തിൽ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിന് രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

യൂണിയൻ ചെയർമാൻ, ഷാനിഫ് , ഫൈൻ ആർട്സ് അഡ്വൈസർ ശ്രീമാൻ ഷിജിൽ , യൂണിയൻ ജനറൽ സെക്രട്ടറി ഫാത്തിമത്ത് റിസാന ,ഫൈൻ ആർട്സ് സെക്രട്ടറി ഷാനിഫ് , msf യൂണിറ്റ് പ്രസിഡണ്ട് റാസിം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273223/sir-syed-institute)