---
title: "ലഹരി വിരുദ്ധ ബഹുജന റാലി ഇന്ന്: എം എസ് എഫ് സ്ട്രീറ്റ് ഡ്രൈവ് സംഘടിപ്പിച്ചു"
english_title: "MSF organizes street drive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272726/msf-organizes-street-drive"
published_at: "2025-02-25T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd48cba2022_news-card.jpg"
keywords: []
---

# ലഹരി വിരുദ്ധ ബഹുജന റാലി ഇന്ന്: എം എസ് എഫ് സ്ട്രീറ്റ് ഡ്രൈവ് സംഘടിപ്പിച്ചു

> **Lead Summary:** മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബഹുജനറാലിയുടെ ഭാഗമായി എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സ്ട്രീറ്റ്ഡ്രൈവ് സംഘടിപ്പിച്ചു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖ് ഉദ്ഘാടനം ചെയ്തു.

## Article Content

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബഹുജനറാലിയുടെ ഭാഗമായി എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സ്ട്രീറ്റ്ഡ്രൈവ് സംഘടിപ്പിച്ചു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖ് ഉദ്ഘാടനം ചെയ്തു.

ഹരിത ജില്ലാ ജന:കൺവീനർ ഫാത്തിമ സക്കരിയ്യ , എം എസ് എഫ് മുനിസിപ്പൽ പ്രസിഡൻ്റ് സഫ്‌വാൻ കുറ്റിക്കോൽ,ജന:സെക്രട്ടറി അജ്മൽ പാറാട്,ട്രഷറർ മുഫീദ് കുട്ടുക്കൻ,സൈഫുദ്ധീൻ കുണ്ടാംകുഴി,അൽത്താഫ് അള്ളാംകുളം,മുഹമ്മദ് കുപ്പം,ഉമ്മർ ഫാറൂഖ്നഗർ,അഷ്ക്കർ കായക്കൂൽ,റഹീസ് മന്ന,നൈഫ്,റാസി,നസീഫ്,ഇൻസാഫ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272726/msf-organizes-street-drive)