സ്വച്ച് സർവ്വേക്ഷൻ 2024 ന്റെ മുന്നോടിയായി തളിപ്പറമ്പ് നഗരസഭയുടെ എല്ലാ ബസ് വെയിറ്റിംഗ് ഷെൽട്ടറുകളിലും സ്ഥാപിക്കുന്നതിനുള്ള ബിന്നുകൾ തയ്യാറായി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള ഭിന്നുകളാണ് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത് അംഗനവാടികളിലും മറ്റു ഘടകസ്ഥാപനങ്ങളിലും കൂടി ബിന്നുകൾ സ്ഥാപിക്കുന്നതാണെന്ന് തളിപ്പറമ്പ് നഗരസഭ സെക്രട്ടറി അറിയിച്ചു.
bins are ready