തളിപ്പറമ്പ:പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു.

മുണ്ട്യക്കാവിന് സമീപത്തെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ കെട്ടിടത്തിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ നിർവ്വഹിച്ചു .സ്വാഗത സംഘം ചെയർമാൻ പി മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു .
തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ രമേശൻ, ദേവസ്വം വൈസ് പ്രസിഡണ്ട്പി സുമേഷ്, സെക്രട്ടരിസി നാരായണൻകെ പി എസ്തളിപ്പറമ്പ്ശാ ഖാ പ്രസിഡണ്ട്കെ ലക്ഷമണൻ,കെ പി എസ്വനിത വേദിസംസ്ഥാന ജോ:സെക്രട്ടരി ശ്യാമളശശീധരൻ ,താലൂക്ക് പ്രസിഡണ്ട്എം തങ്കമണി,ഉത്സവ കമ്മിറ്റി രക്ഷാധികാരിഎം കുമാരൻ,വൈസ് ചെയർമാൻമാരായഎം ജനാർദ്ദനൻ,വി പുരുഷോത്തമൻ ,ജോ: കൺവീനർപി ഗംഗാധരൻ,പ്രചരണ കമ്മിറ്റികൺവീനർഅഡ്വ:എം വിനോദ്രാഘവൻ,മീഡിയ കമ്മിറ്റികൺവീനർപി രാജൻഎന്നിവർസംസാരിച്ചു.
സ്വാഗതസംഘംജനറൽസെക്രട്ടറിയു ശശീന്ദ്രൻസ്വാഗതവുംട്രഷറർ എ പിവത്സരാജൻനന്ദിയുംപറഞ്ഞു .ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിലാണ് പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപസ്ഥാനമായ മുണ്ട്യക്കാവിൽ ഒറ്റക്കോല മഹോത്സവം നടക്കുക.
pookkoth theru