---
title: "സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272201/kpsta"
published_at: "2025-02-22T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9f8afa2f9d_news-card.jpg"
keywords: []
---

# സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ : **സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.

കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. കെ. രമേശൻ ,പി.വി.സജീവൻ , വി.ബി. കുബേരൻ നമ്പൂതിരി , കെ.വി. മെസ്മർ , എ. പ്രേംജി , എ.കെ. ഉഷ , കെ.പി.വിജേഷ്‌ , ടി.ടി രൂപേഷ് , എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272201/kpsta)