തളിപ്പറമ്പ്: കഞ്ചാവ് സഹിതം ആസം സ്വദേശി പോലീസ് പിടിയില്‍. നസറുദ്ദീന്‍(29)നെയാണ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകു്‌നനേരം 6.20 ന് എളമ്പേരംപാറ ത്രിവേണി പ്ലൈവുഡ് കമ്പനിക്ക് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. 8 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Youth arrested with ganja