വ്യാപാരികളെ വ്യാപാരം ചെയ്യാൻ അനുവദിക്കു : കെ. എസ്. റിയാസ്

വ്യാപാരികളെ വ്യാപാരം ചെയ്യാൻ അനുവദിക്കു : കെ. എസ്. റിയാസ്
Feb 14, 2025 08:29 PM | By Sufaija PP

കേരളത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും തൊഴിലാളികളുടെയും അത്താണിയായ വ്യാപാരികളെ വ്യാപാരം ചെയ്യാൻ അനുവദിക്കുക. കേരളവും കേന്ദ്രവും മാറിമാറി ഭരിക്കുന്ന ഭരണാധികാരികൾ നാടിന്റെ വികസന പ്രവർത്തനത്തിനും തൊഴിലുകൾ നൽകുകയും സർക്കാരിന്റെ ഖജനാവ് ചലിപ്പിക്കുന്ന നികുതി ദായകരായ നാടിന്റെ നാഡികൾ എന്നറിയപ്പെടുന്ന വ്യാപാരി സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിന് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും മത്സരിക്കുകയാണ്ലളിതമായ രീതിയിൽ ലൈസൻസും മറ്റു ക്രമീകരണങ്ങളും നടത്തേണ്ട ഉദ്യോഗസ്ഥർ വ്യാപാരം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് അഞ്ചും ചില മേഖലകളിൽ അതിലേറെ വിവിധ വകുപ്പിന്റെ ലൈസൻസുകൾ എടുത്തുകൊണ്ട് വ്യാപാരം ചെയ്യുകയും നികുതികൾ അടക്കുകയും ചെയ്യുന്ന വ്യാപാരികൾ വലിയ പ്രതിസന്ധിയിലാണ്.

കുത്തകർക്കും ഓൺലൈനുകൾക്കും അനധികൃത വഴിയോര കച്ചവടക്കാർക്കും ഒരു നിയമവും ബാധകമല്ല, ഏറ്റവും ഒടുവിൽ തൊഴിൽ നികുതി സാധാരണ വ്യാപാരം നടത്തുന്ന ആളുകൾക്ക് ഇരട്ടിയിലേറെ വർദ്ധന നൽകിയിരിക്കുകയാണ്.

വ്യാപാരികളെ ചൂഷണം ചെയ്യുന്ന അധികാരികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തു ടനീളം തദ്ദേശ സ്വയംഭരണ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനവും ധർമ്മസമരവും നടക്കുകയാണ്.

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മുനിസിപ്പൽ പരിസരത്ത് ധർണ്ണ സമരം തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ദീന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ടും യൂത്ത് വിംഗ് സംസ്ഥാന ട്രഷററുമായ കെ എസ് റിയാസ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മാരായ കെ പി മുസ്തഫ, ഇബ്രാഹിംകുട്ടി. കെ. വി ,സി. പി. ഷൌക്കത്തലി സെക്രട്ടറിമാരായ കെ കെ നാസർ, സി. ടി. അഷ്‌റഫ്‌, അലി അൽപ്പി, സെക്രട്ടറിയേറ്റ് മെമ്പർമാരായ പി കെ നിസാർ, കെ. പി. പി ജമാൽ,കെ പി ലുക്മാൻ,വാഹിദ് പനാമ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ അയ്യൂബ് സ്വാഗതവും ട്രഷറർ ടി ജയരാജ് നന്ദിയും പറഞ്ഞു.

Ks riyas

Next TV

Related Stories
മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

Jul 15, 2025 10:59 PM

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം...

Read More >>
msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Jul 15, 2025 10:55 PM

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി...

Read More >>
ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 15, 2025 09:57 PM

ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ബോധവത്ക്കരണ ക്ലാസ്സ്‌...

Read More >>
ഭരണം പിടിക്കാൻ യു ഡി എഫ് :  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്  യു.ഡി.എഫ് ഒരുങ്ങുന്നു;  പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

Jul 15, 2025 06:19 PM

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന്...

Read More >>
വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

Jul 15, 2025 04:48 PM

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ...

Read More >>
തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Jul 15, 2025 03:42 PM

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ...

Read More >>
Top Stories










News Roundup






//Truevisionall