തളിപ്പറമ്പ: യുവ കലാ സാഹിതി തളിപ്പറമ്പ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ എൻ വി അനുസ്മരണം സംഘടിപ്പിച്ചു.
എ കെ പൊതുവാൾ സ്മാരകത്തിൽ വെച്ച് നടന്ന അനുസ്മരന്ന യോഗം യുവ കലാസാഹിതി ജില്ലാപ്രസിഡണ്ട് ഷിജിത്ത് വായന്നൂർ ഉൽഘാടനം ചെയ്തു .ഇ എ വി നമ്പൂതിരി അധ്യക്ഷത വഹിച്ചു. സി പി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി കെ മുജീബ് റഹമാൻ, അസി: സെക്രട്ടരി ടി വി നാരായണൻ, ടി ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു .


കെ ബിജു സ്വാഗതവും സി ലക്ഷമണൻ നന്ദിയും പറഞ്ഞു.
Yuva Kala Sahithi