ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി സിപിഎം കളിക്കുന്നത് അപകടകരമായ രാഷ്ട്രീയം, ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് സമൂഹത്തിൻറെ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമം ആർഎസ്എസിനെ ഗുണം ചെയ്യും എന്ന് സലീം മമ്പാട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് മന്നയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാൽ ഖാൻ അധ്യക്ഷൻ വഹിച്ചു. ഇഖ്ബാൽ സ്വാഗതംപറഞ്ഞു സി അഷ്റഫ് നന്ദി പറഞ്ഞു.
saleem mambad