---
title: "ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന."
english_title: "Govinda chaami"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304500/govinda-chaami"
published_at: "2025-07-25T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

> **Lead Summary:** ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.കണ്ണൂർ ഡി സി സി ഓഫീസിനടുത്ത് 9.10 ഓട് കൂടിയാണ് നാട്ടുകാർ ഗോവിന്ധ ചാമിയെ കണ്ടത്. ഈയൊരു പ്രദേശത്തു തന്നെ പ്രതിയുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും സൂചന. കറുത്ത വേഷമായിരുന്നു ധരിച്ചിരുന്നതെന്നും പ്രദേശവാസികൾ

## Article Content

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.കണ്ണൂർ ഡി സി സി ഓഫീസിനടുത്ത് 9.10 ഓട് കൂടിയാണ് നാട്ടുകാർ ഗോവിന്ധ ചാമിയെ കണ്ടത്. ഈയൊരു പ്രദേശത്തു തന്നെ പ്രതിയുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും സൂചന. കറുത്ത വേഷമായിരുന്നു ധരിച്ചിരുന്നതെന്നും പ്രദേശവാസികൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304500/govinda-chaami)