അഞ്ചാംപീടികയിലെ ടാക്സി ഡ്രൈവർ ഈച്ച ശ്രീജിത്ത്(46) നിര്യാതനായി.പിതാവ്. പരേതനായ ചന്ദ്രൻ. മാതാവ് ചന്ദ്രി.
സഹോദരങ്ങൾ. ശ്രീജ, രമ്യ.സഹോദരീ ഭർത്താക്കന്മാർ മുകുന്ദൻ കൂളിച്ചാൽ. സജീവൻ മടക്കര. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് സമുദായശ്മശാനത്തിൽ വെച്ച് നടക്കും.
Death_information