തളിപ്പറമ്പ് മത്സ്യ മാർക്കറ്റിൽ ജനങ്ങൾ നടന്നുപോകുന്ന ഭാഗം മുഴുവൻ മലിനജലം ഒഴുകി ദുർഗന്ധം വമിക്കുകയാണ്. മൂക്ക് പൊത്തിയല്ലാതെ യാത്രക്കാർക്ക് അതിലൂടെ പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയെ അയോഗ്യരാക്കി നേരിട്ടാണ് ഇപ്പോൾ മാർക്കറ്റ് ഉൾപ്പെടെയുള്ള പള്ളി കമ്മിറ്റിയുടെ സ്വത്ത് വകകൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ ഇതിന് യാതൊരു പരിഹാരവും കാണാതിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Sewage water from Thaliparamb fish market