---
title: "മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന് "
english_title: "Muslim youth League Kolacheli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304669/muslim-youth-league-kolacheli"
published_at: "2025-07-26T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688436eee49eb_Screenshot_20250726_073104_VN_-_Video_Editor.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന് 

> **Lead Summary:** > കൊളച്ചേരി: "അനീതിയുടെ കാലത്ത് നീതിയുടെ തിരുത്ത് " എന്ന പ്രമേയമുയർത്തി ആഗസ്ത് 15ന് നടക്കുന്ന മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ വിവിധ പ്രതിഭകളെ ആദരിക്കുന്നു.

## Article Content

> കൊളച്ചേരി: "അനീതിയുടെ കാലത്ത് നീതിയുടെ തിരുത്ത് " എന്ന പ്രമേയമുയർത്തി ആഗസ്ത് 15ന് നടക്കുന്ന മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ വിവിധ പ്രതിഭകളെ ആദരിക്കുന്നു.

കലാ - കായിക, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, കാർഷിക മേഖലകളിൽ കഴിവ് തെളിയിച്ച് അംഗീകാരങ്ങൾ നേടിയ വ്യക്തികളേയും, ക്ലബ്ബ് / അയൽക്കൂട്ടങ്ങളെയാണ് അനുമോദിക്കുന്നത്.

കൊളച്ചേരി പഞ്ചായത്ത്‌ പരിധിയിൽ നിന്നും

NEET, UG, PG, JEE, CUET, NET, SET, PHD മറ്റ് എക്സാമുകൾ,

സംസ്ഥാന / ദേശീയ കലാ - കായിക മത്സരങ്ങളിലെ വിജയം, കൃഷിയുമായി ബന്ധപ്പെട്ട അവാർഡുകൾ, സാംസ്കാരിക സാഹിത്യ അവാർഡ് ജേതാക്കൾ എന്നീ വിഭാഗത്തിമുള്ളവർ

*അവരുടെ ഡീറ്റെയിൽസ് ജൂലൈ 30നകം* ചുവടെ കാണുന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...

*+91 94008 40883*

ജുനൈദ് നൂഞ്ഞേരി

പ്രോഗ്രാം കോ - ഓർഡിനേറ്റർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304669/muslim-youth-league-kolacheli)