മിലാൻ സ്പോർട്ടിങ് കാപ്പാലം ജനറൽബോഡി യോഗവും 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു.
രക്ഷാധികാരികൾ - പി. പി മുഹമ്മദ് നിസാർ,അഷറഫ് ബപ്പു , ജാഫർ ഓലിയൻ


പ്രസിഡൻ്റ്- നാസർ. എ. പി
വൈസ് പ്രസിഡൻ്റ്-
മുഹമ്മദ് റാഷിദ് സി പി
ഇസ്മയിൽ എം
സെക്രട്ടറി -
ഫാറൂഖ് സി പി
ജോയിൻ്റ് സെക്രട്ടറി -
ഗഫൂർ. പി
അസ്‌ലം മൈലാഞ്ചി
ട്രഷറർ -
ഷാഫി കെ
ടീം മാനേജർ- സുഹൈൽ
അസിസ്റ്റൻ്റ് മാനേജർ - ഇർഷാദ് കൊക്ക
റിനാസ് കെ
milan sporting club