പൊലീസ് അറിയിപ്പ് : തളിപ്പറമ്പിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം

പൊലീസ് അറിയിപ്പ് : തളിപ്പറമ്പിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം
Feb 1, 2025 07:35 PM | By Sufaija PP

തളിപ്പറമ്പിൽ നടക്കുന്ന CPIM ജില്ലാ സമ്മേളന പൊതുസമ്മേളനത്തിൻെറ ഭാഗമായി 03.02.2025 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച്.

  •  കണ്ണൂർ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം-പഴയങ്ങാടി KSTP വഴി പോകേണ്ടതാണ്.
  • കണ്ണൂർ നിന്നും ചുടല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമ്മശാല-വെള്ളിക്കീൽ-പട്ടുവം വഴിയോ ഏഴാംമൈൽ-പറപ്പൂൽ-പട്ടുവം വഴിയോ പോകേണ്ടതാണ്.
  • കണ്ണൂർ ഭാഗത്തു നിന്നും ആലക്കോട്,ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമ്മശാല-കോൾമൊട്ട-ബാവുപറമ്പ, കുറുമാത്തൂർ വഴിയോ തൃച്ചംബരം-ഭ്രാന്തൻകുന്ന്-സർസയ്യിദ്-ടാഗോർ വഴിയോ പോകേണ്ടതാണ്.
  • പയ്യന്നൂർ, പിലാത്തറ ഭാഗങ്ങളിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ പഴയങ്ങാടി-വളപട്ടണം KSTP വഴി പോകേണ്ടതാണ്.
  • പിലാത്തറ, ചുടല ഭാഗങ്ങളിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുടല -കുറ്റ്യേരി കാഞ്ഞിരങ്ങാട്-കരിമ്പം വഴി പോകേണ്ടതാണ്.
  • ആലക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടാഗോർ-അള്ളാംകുളം-സർസയ്യിദ്-തൃച്ചംബരം വഴി പോകേണ്ടതാണ്.
  • ആലക്കോട്', ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സ് മന്നയിൽ ആളുകളെ ഇറക്കി തിരികെ സർവ്വീസ് മന്നയിൽ നിന്നും നടത്തേണ്ടതാണ്.

police information

Next TV

Related Stories
കനത്ത മഴയിൽ ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശം: ധർമശാല പരിധിയിൽ മാത്രം 15 ലക്ഷത്തിന്റെ നാശ നഷ്ട്ടം, മരം വീണ്  ഇസ്ലാഹിയ മദ്രസയുടെ മതിലിനും കേടുപാടുണ്ടായി

Jul 26, 2025 03:05 PM

കനത്ത മഴയിൽ ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശം: ധർമശാല പരിധിയിൽ മാത്രം 15 ലക്ഷത്തിന്റെ നാശ നഷ്ട്ടം, മരം വീണ് ഇസ്ലാഹിയ മദ്രസയുടെ മതിലിനും കേടുപാടുണ്ടായി

കനത്ത മഴയിൽ ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശം: ധർമശാല പരിധിയിൽ മാത്രം 15 ലക്ഷത്തിന്റെ നാശ നഷ്ട്ടം, മരം വീണ് ഇസ്ലാഹിയ മദ്രസയുടെ മതിലിനും...

Read More >>
പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

Jul 26, 2025 02:44 PM

പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ...

Read More >>
മോറാഴ കോളേജ് SFCTSA യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

Jul 26, 2025 02:33 PM

മോറാഴ കോളേജ് SFCTSA യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

മോറാഴ കോളേജ് SFCTSA യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും...

Read More >>
ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ

Jul 26, 2025 02:00 PM

ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ

ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ...

Read More >>
സാമൂഹിക നീതിവകുപ്പ് ഇ പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം അടപ്പിച്ചതായി റിപ്പോർട്ട്‌

Jul 26, 2025 12:12 PM

സാമൂഹിക നീതിവകുപ്പ് ഇ പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം അടപ്പിച്ചതായി റിപ്പോർട്ട്‌

സാമൂഹിക നീതിവകുപ്പ് ഇ പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം അടപ്പിച്ചതായി റിപ്പോർട്ട്‌...

Read More >>
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍

Jul 26, 2025 11:50 AM

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി...

Read More >>
Top Stories

News Roundup

//Truevisionall