തളിപ്പറമ്പ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ രണ്ടാം തവണയും എ ഗ്രേഡ് കരസ്ഥമാക്കിയ കെ.വി.മെസ്നയെ ബി.ജെ.പി.കുറുമാത്തൂർ ഏരിയാ കമ്മിറ്റി അനുമോദിച്ചു.
ഏരിയ ജനറൽ സെക്രട്ടറി എം.പ്രതീപ് ഉപഹാരം നൽകി.പി.രജിത്ത് ,പി.കെ.ഷിജു, എച്ച്.വികാസ്, സി.വി. കിഷോർ കുമാർ പങ്കെടുത്തു.
KV Mesna